'അലിഗഢിന്റെ' പേരുമാറ്റാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
BY sdq Kappan3 March 2016 7:24 AM GMT
X
sdq Kappan3 March 2016 7:24 AM GMT
ന്യൂഡല്‍ഹി: മനോജ് ബജ്പേയിയുടെ അലിഗഢ് എന്ന സിനിമ നിരോധിക്കുകയോ പേരുമാറ്റുകയോ വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പരാതി വ്യക്തിപരമാമാണെന്നും പൊതുതാല്‍പര്യമല്ലെന്നും അതിനാല്‍ ഈ പരാതിയെ അനുകൂലിക്കാന്‍ ആവില്ലെന്നും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് മുഹമ്മദ് ഹസന് ഖാനാണ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT