അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറണമെന്ന് അമിത് ഷാ;പറഞ്ഞിട്ടില്ലെന്ന് ബി ജെപി
BY ajay G.A.G15 Nov 2015 6:05 AM GMT
ajay G.A.G15 Nov 2015 6:05 AM GMT
ന്യൂഡല്‍ഹി : അറുപത് കഴിഞ്ഞവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മാധ്യമങ്ങള്‍ അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഒരിക്കലും അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ബിജെപി.
മധ്യപ്രദേശിലെ ചിത്രകൂടില്‍ സംഘടിപ്പിച്ച റാലിയിലാണ് അറുപത് കഴിഞ്ഞവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തില്‍ ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖിന്റെ മാതൃക മറ്റുള്ളവരും സ്വീകരിക്കണമെന്നും അമിത് ഷാ പറഞ്ഞത്. ബിഹാറില്‍ ബിജെപി നേരിട്ട പരാജയത്തെത്തുടര്ന്ന്് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പാര്‍ട്ടിയിലെ വയോധിക നേതാക്കളെ ഉദ്ദേശിച്ചാണ് അമിത്ഷാ ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഷാ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നും നാനാജിയുടെ മാതൃക പിന്തുടരണമെന്ന്് മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വിശദീകരിച്ച്് ബിജെപി വാര്ത്താക്കുറിപ്പിറക്കിയത്്്. മാധ്യമങ്ങള്‍ അമിത്ഷായുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്്് വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT