അറബിക് ഉപന്യാസം, പ്രസംഗം: സഹോദരങ്ങള്‍ ജേതാക്കള്‍
BY Sumeera SMR1 March 2016 4:41 AM GMT
Sumeera SMR1 March 2016 4:41 AM GMT
തലശ്ശേരി: സര്‍വകലാശാല കലോല്‍സവത്തില്‍ സഹോദരനും സഹോദരിയും ജേതാക്കളായി. അറബിക് ഉപാന്യാസം, പ്രസംഗം എന്നീ ഇനങ്ങളിലാണ് സഹോദരങ്ങള്‍ വിജയിച്ചത്.
കടവത്തൂര്‍ നസ്രന്നൂല് ഇസ്ലാമിയ കോളജില്‍ ബിഎ -ഉലമ മൂന്നാം വര്‍ഷ വിദ്യാര്‍ഥി നദീര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ഇതേ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും സോഹദരിയുമായ സല്സീം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയിച്ചു. ഇസ്ലാമിയ കോളജ് പ്രിന്‍സിപല്‍ കൂടിയായ അധ്യാപിക ദമ്പതികളുടെ മക്കളാണ് ഇരുവരും.

Next Story
RELATED STORIES
ഗസയിലേത് വംശഹത്യയെന്ന് റിപോര്‍ട്ട് നല്കിയ യുഎന്‍ ഉപദേശകയ്ക്ക് ഭീഷണി
28 March 2024 2:16 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTമെസിയുടെ ഗോള്വേട്ടയ്ക്കടുത്ത് സുനില്‍ ഛേത്രി
27 March 2024 2:40 PM GMTഒഡീഷയില്‍ മസ്ജിദിനു നേരെ ബോംബേറ്
27 March 2024 8:48 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTപള്ളി മതിലുകളില്‍ 'ജയ് ശ്രീറാം' എഴുതി ഹോളിയുടെ മറവിലും...
26 March 2024 12:24 PM GMT