Flash News

അരൂരില്‍ സിദ്ദിഖ് മല്‍സരിക്കില്ല

അരൂരില്‍ സിദ്ദിഖ് മല്‍സരിക്കില്ല
X
actor siddique

പത്തനംതിട്ട; അരൂര്‍ മണ്ഡലത്തില്‍ നടന്‍ സിദ്ദിഖ് മല്‍സരിക്കില്ല. അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് സിദ്ദിഖ് അരൂരില്‍ മല്‍സരിക്കില്ലെന്ന് ഉറപ്പായത്.  ആറ്റിങ്ങലിലും ആര്‍എസ്പിയാണ് മല്‍സരിക്കുക. നേരത്തെ കോണ്‍ഗ്രസ്സാണെങ്കില്‍ സിദ്ദിഖിനെ മല്‍സരിപ്പിക്കാനായിരുന്നു തീരുമാനം. സിദ്ദിഖിനെതിരേ അരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റ് എവിടെയെങ്കിലും സിദ്ദിഖ് മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it