അയ്യപ്പഭജന മന്ദിരം കമ്മിറ്റി പായസം നല്കി
BY Sumeera SMR25 Dec 2015 4:58 AM GMT
Sumeera SMR25 Dec 2015 4:58 AM GMT
ബദിയടുക്ക: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അയ്യപ്പഭജന മന്ദിരത്തിന്റെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്രയിലുള്ളവര്ക്ക് പായസം നല്കി. പള്ളത്തടുക്ക മുഹ്യുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും കോരിക്കാര്‍ ജുമാമസ്ജിദില്‍ നിന്നും ആരംഭിച്ച രണ്ട് നബിദിന ഘോഷയാത്രയില്‍ സംബന്ധിച്ചവര്‍ക്കാണ് പള്ളത്തടുക്ക അയ്യപ്പഭജനമന്ദിര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭജന മന്ദിര പരിസരത്ത് പായസം നല്കി സ്വീകരിച്ചത്.
ബദിയടുക്ക എസ്ഐ എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഭജനമന്ദിര കമ്മിറ്റി ഭാരവാഹികളായ അണ്ണുനായക്, ദേവദാസ്, ഗംഗാധര പള്ളത്തടുക്ക, പ്രസാദ് ആള്‍വ, ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ബദറുദ്ദീന്‍ താസിം, ശാഫി പള്ളത്തടുക്ക, അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, നൗഷാദ് പള്ളത്തടുക്ക, കെ കെ അബ്ദുല്ല കുഞ്ഞി, എന്‍ എ അസീസ് സംസാരിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT