Flash News

അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുമരണം

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്് നാലുപേര്‍ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കുണ്ട്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂലഹള്ളിയിലാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ണാടക തുംകൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ ബത്തേരി, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it