Flash News

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഐഎസ്സിന്റെ വളര്‍ച്ച തടയാം: തൊഗാഡിയ

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍  ഐഎസ്സിന്റെ വളര്‍ച്ച തടയാം: തൊഗാഡിയ
X
togadiaജബല്‍പൂര്‍:അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യയിലെ ഐ.എസ്സിന്റെ വളര്‍ച്ച ഇല്ലാതാക്കാമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

ക്ഷേത്രം നിര്‍മ്മിക്കുന്നതോട് കൂടി നമ്മള്‍ തോല്‍പ്പിക്കുന്നത് ഐഎസ്സിനെയാവും.സിറിയയെ പോലെയുള്ള സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവുമെന്നും വിഎച്ച്പിയുടെ മധ്യപ്രദേശില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തൊഗാഡിയ പറഞ്ഞു.
ക്ഷേത്രം നിര്‍മ്മിക്കാനുള്ള നിയമം പാര്‍ലമെന്റ് പാസ്സാക്കണം.
Next Story

RELATED STORIES

Share it