അമ്മതൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു
BY swapna en9 Nov 2015 6:19 AM GMT
X
swapna en9 Nov 2015 6:19 AM GMT
കാസര്‍കോഡ്: ജനറല്‍ ആശുപത്രി പരിസരത്തുള്ള അമ്മതൊട്ടിലില്‍ രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ അമ്മ തൊട്ടിലിലെ അലാറം മുഴുങ്ങുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി ആശുപത്രി ജീവനക്കാരുടെ പരിചരണത്തിലാണ്.
Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT