Editorial

അമൃത് പദ്ധതി: 1000 കോടിയിലേറെ അനുവദിച്ചു

ന്യൂഡല്‍ഹി: അമൃത നഗരം പദ്ധതിയില്‍ 13 സംസ്ഥാനങ്ങള്‍ക്കായി 1,000 കോടി രൂപയുടെ ആദ്യഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. അടല്‍ മിഷന്‍ ഫോര്‍ റിജ്യുവിനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയില്‍ ഉള്‍പെടുത്തി 500 നഗരങ്ങളിലെ ജലവിതരണവും വീടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അഴുക്കുചാല്‍ നവീകരണവുമാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 1,062.27 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് നഗര വികസന മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it