അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവമുള്ള സംഭവം: സുപ്രിംകോടതി
BY swapna en15 Jan 2016 5:47 AM GMT
swapna en15 Jan 2016 5:47 AM GMT
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയെന്നാരോപിച്ച് യുവ മുസ്ലിം അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവമുള്ളതാണെന്ന് സുപ്രിംകോടതി. കേസില്‍ അഭിഭാഷകര്‍ പിന്മാറിയാലും അമിക്കസ് ക്യൂറിയെ വച്ച് കേസ് നടത്തുമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഭരണഘടനാപരമായ പ്രശ്നമായാണ്. ഫെബ്രുവരി 28നാണ് കേസ് പരിഗണിക്കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കേസ് ഈ മാസം 18 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ ബാര്‍ അസോസിയേഷനാണ് വധഭീഷണി സംബന്ധിച്ച് സുപ്രിംകോടതിയെ ധരിപ്പിച്ചത്. ഇന്നു രാവിലെ തന്നെ കോടതി ഇത് പരിഗണിക്കുകയായിരുന്നു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT