അബൂദബിയില്‍ മരിച്ചു

കാസര്‍കോട്: പരവനടുക്കം പുള്ളത്തൊട്ടി സ്വദേശി കുണ്ടംകുഴി അമ്മങ്കല്ലിലെ കുഞ്ഞമ്പുനായര്‍ എന്ന ഗംഗാധരന്‍ (55) അബൂദബിയിലെ ബനിയാസില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ബനിയാസില്‍ വെല്‍ഡിങ് ഹാര്‍ഡ് വെയര്‍ മെറ്റീരിയല്‍സ് കട നടത്തിവരികയായിരുന്നു. പിതാവ്: പരേതരായ പുള്ളത്തൊട്ടി മുത്തുനായര്‍. മാതാവ്: നാരായണി. ഭാര്യ: അംബിക. മക്കള്‍: നിശാന്ത്, നിതിന്‍, ഗായത്രി. സഹോദരങ്ങള്‍: കാര്‍ത്യായനി, സരോജിനി, ബാലകൃഷ്ണന്‍, ലീല, സീത, മോഹനന്‍, സുമ, ബീന.
Next Story

RELATED STORIES

Share it