അഫ്സല് ഗുരു അനുസ്മരണം: ഇന്ത്യന്‍ ജുഡീഷ്യറിയെ അപമാനിക്കുന്നത്
BY sdq Kappan7 March 2016 4:05 AM GMT
X
sdq Kappan7 March 2016 4:05 AM GMT
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണം ഇന്ത്യന്‍ ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്ന് ശ്രി ശ്രി രവിശങ്കര്‍. രാജ്യത്തെ നീതിന്യായ സംവിധാനത്തെ ചോദ്യംചെയ്യുന്നവരെ തള്ളിപ്പറയണം. ഒരാള്‍ തീവ്രവാദിയാണെന്ന് കോടതിയില്‍ തെളിയിക്കപ്പെടുകയും രാജ്യത്തെ ഭരണഘടന അനുസരിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്താല്‍ പിന്നെ ഒരാളും അതിനെ ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത് കോടതിയെ അപമാനിക്കലാണെന്നും രവിശങ്കര്‍ പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT