അഫ്ഗാന് സ്ഫോടനം: മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
BY Sumeera SMR9 Feb 2016 2:42 AM GMT
Sumeera SMR9 Feb 2016 2:42 AM GMT
കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ ബല്‍ഖ് പ്രവിശ്യയില്‍ സൈനിക മിനിബസ്സിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ആള് ബസ്സിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ദെഹ്ദാദി ജില്ലയ്ക്കു സമീപത്താണ് ആക്രമണം. കൊല്ലപ്പെട്ടവരിലോ പരിക്കേറ്റവരിലോ സാധാരണക്കാരില്ലെന്നു ബല്‍ഖ് പോലിസ് വക്താവ് ഷേര്‍ മുഹമ്മദ് ദുറാനി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെ താലിബാന് വക്താവ് സബീഹുല്ല മുജാഹിദാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
Next Story
RELATED STORIES
വൈത്തിരിയില്‍ കാറും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് അപകടം;...
14 April 2024 7:27 AM GMTവയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന് മരിച്ചു
26 March 2024 4:48 PM GMTസിദ്ധാര്‍ഥന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ കൈമാറാന്‍ വൈകിയതിന് മൂന്ന്...
26 March 2024 4:22 PM GMTവയനാട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; അസം സ്വദേശി മരിച്ചു; നിരവധി...
11 March 2024 5:57 AM GMTസിദ്ധാര്‍ഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുല്‍ഗാന്ധി
6 March 2024 1:43 PM GMTകെഎസ്യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ...
4 March 2024 2:28 PM GMT