അഫ്ഗാന്‍ ജനതയ്ക്കായി മല്‍സരം ജയിക്കും: പീറ്റര്‍ സെകര്‍ട്ട്

തിരുവനന്തപുരം: അഫ്ഗാന്‍ ജനതയ്ക്കായി കളത്തില്‍ 90 മിനി റ്റും പൊരുതുമെന്ന് അഫ്ഗാന്‍ കോച്ച് പീറ്റര്‍ സെകര്‍ട്ടും ക്യാപ്റ്റന്‍ ഫൈസല്‍ ഷയാസ്‌തെയും ഒരേ സ്വരത്തില്‍ പറഞ്ഞു. മികച്ച യുവനിരയാണ് ഇന്ത്യക്കുള്ളത്. ആതിഥേയരെന്നതിലും ശാരീരികക്ഷമതയിലും ഇന്ത്യക്കാര്‍ മുന്നിലാണ്. ഇന്ത്യന്‍ ടീമിനോട് ബഹുമാനമുണ്ട്. വിജയം തങ്ങള്‍ക്കൊപ്പമാവുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it