അഫ്ഗാനിസ്താന്: താലിബാന് ആക്രമണത്തില്‍ 50 പോലിസുകാര്‍ കൊല്ലപ്പെട്ടു
BY Sumeera SMR30 May 2016 8:03 PM GMT
Sumeera SMR30 May 2016 8:03 PM GMT
കാബൂള്‍: കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഫ്ഗാനിസ്താനിലെ ഹെല്‍മണ്ടില്‍ താലിബാന് പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ലധികം പോലിസുകാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
ഞായറാഴ്ച 33 പേരും ഇന്നലെ 24 പേരുമാണ് കൊല്ലപ്പെട്ടത്. 40ഓളം പേര്‍ക്ക് പരിക്കേറ്റതായി പോലിസ് കമാന്‍ഡര്‍ ഇസ്മത്തുല്ല ഡോലാത്സി റോയിറ്റേഴ്സിനോട് പറഞ്ഞു.
തെക്കന്‍ പ്രവിശ്യയായ ഹെല്‍മണ്ടില്‍ ഒരു വര്‍ഷത്തിലധികമായി സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ പാശ്ചാത്യപിന്തുണയുള്ള സര്‍ക്കാരിനെതിരേയാണ് താലിബാന് പ്രവര്‍ത്തകര്‍ പോരാട്ടം നടത്തുന്നത്. അടുത്തിടെ മേഖലയില്‍ നാറ്റോ സൈനികശക്തി വര്‍ധിപ്പിച്ചിരുന്നു.
സംഭവത്തോട് അഫ്ഗാന് സുരക്ഷാസൈന്യം പ്രതികരിച്ചിട്ടില്ല.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT