അഫ്ഗാനിസ്താനിലെ കുന്തൂസ് ആക്രമണം അബദ്ധം: അമേരിക്കന്‍ സൈനിക കമാന്‍ഡര്‍
BY swapna en26 Nov 2015 4:24 AM GMT
X
swapna en26 Nov 2015 4:24 AM GMT
വാഷിങ്ടണ്‍: കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അഫ്ഗാനിസ്താനിലെ കുന്തൂസ് എം.എസ്.എഫ് ആശുപത്രിയില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ ആക്രമണം അബദ്ധമായിരുന്നുവെന്ന് യു എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ എഫ് കാംബെല്‍.ആക്രമണം ഒഴിവാക്കാമായിരുന്നു. അത് സൈനികര്‍ക്ക് പറ്റിയ കൈപിഴയാണ്.
താലിബാന് അക്രമികള്‍ കൈവശം വച്ച കെട്ടിടമായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍ എ സി 130 യുദ്ധവിമാനത്തിലെ സൈനികര്‍ക്ക് തെറ്റുപറ്റുകയായിരുന്നു. അവര്‍ ആശുപത്രി കെട്ടിടത്തില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും കാംബെല്‍ പറഞ്ഞു. അഫ്ഗാനിസ്താനിലെ മുതിര്‍ന്ന കമാന്റാണ് കാംബെല്‍.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT