Flash News

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വെടിവയ്പ്പ്

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വെടിവയ്പ്പ്
X
_afghan-consulate-attack

ബാല്‍ഖ: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വെടിവയ്്പ്പ്്. ഇന്നലെ രാത്രിയാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന തെക്കന്‍  സിറ്റിയായ മസര്‍ ഇ ഷെരീഫിലാണ് വെടിവയ്പ്പുണ്ടായത്. കോണ്‍സുലേറ്റിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നും അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഏവരും സുരക്ഷിതരാണെന്ന് ബാല്‍ക്കാ ഗവര്‍ണ്ണര്‍ അറിയിച്ചു. അഫ്ഗാന്‍ സൈന്യവും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അക്രമികള്‍ അടുത്തുള്ള കെട്ടിടത്തില്‍ ഉണ്ടെന്നാണ് വിവരം.
Next Story

RELATED STORIES

Share it