അഫ്ഗാനില്‍ വ്യോമാക്രമണം; 100 താലിബാന് പോരാളികള്‍ മരിച്ചു
BY Rayees RKN11 Oct 2015 4:02 AM GMT
Rayees RKN11 Oct 2015 4:02 AM GMT
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ കാന്തഹാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 100 താലിബാന് പോരാളികള്‍ മരിച്ചു. ശുരാബക് ജില്ല പിടിച്ചെടുക്കാന്‍ എത്തിയ പോരാളികള്‍ക്കു നേരെ അഫ്ഗാന് സേന വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് കാന്തഹാര്‍ പോലിസ് ഓഫിസിനെ ഉദ്ധരിച്ച് ടോളോ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതിര്‍ത്തിമേഖലയില്‍ നിന്നാണ് പോരാളികള്‍ ശുരാബകിലെത്തിയത്.
50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. പാകിസ്താന് അതിര്‍ത്തിയിലുള്ള ശുരാബകില് താലിബാന് പോരാളികള്‍ സജീവമാണ്. സുരക്ഷാസേനയ്ക്കു നേരെ അവര്‍ അടിക്കടി ആക്രമണം നടത്താറുണ്ട്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT