അപ്പീലിലൂടെയെത്തി ഇരട്ട വിജയത്തില്‍ മടക്കം
BY swapna en22 Jan 2016 5:43 AM GMT
swapna en22 Jan 2016 5:43 AM GMT
തിരുവനന്തപുരം: അപ്പീലിലൂടെയെത്തി ഇരട്ട വിജയവുമായി ശ്രീലക്ഷമി മടങ്ങി. നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രീലക്ഷ്മി ഭരതനാട്യത്തില്‍ നേടിയ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ നേടിയ എ ഗ്രേഡുമായാണ് കലോത്സവ വേദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കാല് നൂറ്റാണ്ടായി കലോത്സവ മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ശ്രീലക്ഷ്മിയുടെ പിതാവിന് മകളുടെ വിജയം ഉറപ്പായിരുന്നു. മകള്‍ മാത്രമല്ല ഈ കലോത്സവത്തില്‍ ഇദ്ദേഹത്തിന്റെ പത്തോളം വിദ്യാര്‍ഥികളും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
12 വര്‍ഷമായി ശ്രീലക്ഷ്മി അച്ഛനില്‍ നിന്നും നൃത്തം അഭ്യസിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തു സമ്മാനിതയാകുന്ന ഈ മിടുക്കിക്ക് അമ്മ രാധയും അനുജന് ശ്രീദേവും എല്ലാ പിന്തുണയും നല്കുന്നു.
12 വര്‍ഷമായി ശ്രീലക്ഷ്മി അച്ഛനില്‍ നിന്നും നൃത്തം അഭ്യസിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തു സമ്മാനിതയാകുന്ന ഈ മിടുക്കിക്ക് അമ്മ രാധയും അനുജന് ശ്രീദേവും എല്ലാ പിന്തുണയും നല്കുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT