അപവാദ പ്രചാരണങ്ങള്‍ ശരിയല്ല: അനില്‍കുമാര്‍
BY Sumeera SMR7 Dec 2015 3:29 AM GMT
Sumeera SMR7 Dec 2015 3:29 AM GMT
കോഴിക്കോട്: സോളാര്‍ കേസില്‍ സത്യമറിയാതെ അപവാദ പ്രചാരണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത് ശരിയല്ലെന്നു മന്ത്രി എ പി അനില്‍കുമാര്‍. ഇപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു തന്നെ അതു തിരിച്ചടിയാവും. ഇടതുപക്ഷവും മാധ്യമങ്ങളും അത്തരം അപവാദങ്ങള്‍ക്കു പിറകെ പോവേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT