അപകടസാധ്യതയായി കുഴല്‍കിണര്‍
BY Sumeera SMR13 March 2016 5:13 AM GMT
Sumeera SMR13 March 2016 5:13 AM GMT
ആനക്കര: വാഹനഗതാഗതത്തിന് തടസമായി കുഴല്‍കിണര്‍ പൈപ്പ്. കുമരനെല്ലൂര്‍-കാഞ്ഞിരത്താണി റോഡില്‍ കൊടിക്കാംകുന്നിലാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി പൈപ്പ് നില്‍ക്കുന്നത്. റോഡ് വീതികൂട്ടുന്നതിന് മുന്നോടിയായി മുന്‍കാലത്ത് സ്ഥാപിച്ചതാണ് കുഴല്‍ കിണറും കൈപമ്പും.
ഉപയോഗ്യശൂന്യമായതിനാല് നോക്കുകുത്തിയായി നില്ക്കുന്ന പൈപ്പ് റോഡ്വീതികൂട്ടിയതോടെ അപകടസാധ്യത ഉണ്ടാക്കുകയാണ്. വാഹനങ്ങള്‍ പരസ്പരം സൈഡുകൊടുക്കുമ്പോഴും രാത്രിയിലും പൈപ്പില്‍ ഇടിച്ചാല്‍ അപകടം ഉറപ്പാണ്. അപകട സാധ്യത കണക്കിലെടുത്ത് ഇത് നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കപ്പൂര്‍ പഞ്ചായത്ത് 14ാംവാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് പ്രദേശം.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT