അപകടഭീഷണി ഉയര്‍ത്തി കേബിള്‍ കുഴികള്‍; പ്രതിഷേധം ശക്തം
BY Sumeera SMR11 Nov 2015 4:25 AM GMT
Sumeera SMR11 Nov 2015 4:25 AM GMT
കായംകുളം: അപകടഭീഷണി ഉയര്‍ത്തുന്ന കേബിള്‍ കുഴികള്‍, അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരേ നാട്ടുകാര്‍ രംഗത്ത്. കുഴികള്‍ ഗര്‍ത്തമായി രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രികരുള്‍പ്പെടെ നിരവധിപേര്‍ കുഴിയല്വീണ് അപകടത്തില്‍പ്പെടുന്നത് പതിവായി.
കെപി റോഡിലും മെയിന്‍ റോഡിലും ദേശീയപാതയിലുമാണ് കുഴികള്‍ ഗര്‍ത്തമായി മാറിയത്. മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ പെട്ടന്ന് വെട്ടിച്ചു മാറ്റുന്നതിനിടയില്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുന്നു.
കേബിള്‍ വലിക്കാന്‍ കുഴികള്‍ എടുക്കുന്നതിനു മുമ്പായി പിഡബ്ല്യൂഡി വിഭാഗത്തില്‍ റോഡ് പുനര്‍ നിര്‍മിക്കാനാവശ്യമായ പണം കമ്പനികള്‍ അടയ്ക്കാറുണ്ട്. എന്നാല്‍ പിഡബ്ല്യൂഡി അധികൃതര്‍ ഇതിന് നടപടികള്‍ സ്വീകരിക്കാറില്ല. അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT