അന്‍പുമണി പെണ്ണഗരത്തില്
BY Sumeera SMR19 April 2016 4:20 AM GMT
Sumeera SMR19 April 2016 4:20 AM GMT
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അന്‍പുമണി രാമദാസ് ധര്‍മപുരിയിലെ പെണ്ണഗരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. നിലവില്‍ ധര്‍മപുരി ലോക്സഭാ എംപിയാണ് അന്‍പുമണി. ഒന്നാം യുപിഎ ഭരണകാലത്ത് ആരോഗ്യമന്ത്രിയായിരുന്നു. 2004-10 കാലയളവില്‍ രാജ്യസഭാംഗവുമായിരുന്നു പിഎംകെ സ്ഥാപകനേതാവും ഡോക്ടറുമായ അന്‍പുമണി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT