അന്പുമണിക്കെതിരേ അധികം കേസുണ്ടെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കും: രാമദാസ്
BY Sumeera SMR15 Nov 2015 2:47 AM GMT
Sumeera SMR15 Nov 2015 2:47 AM GMT
കോയമ്പത്തൂര്‍: തന്റെ മകനും 2016ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അന്പുമണിക്കെതിരേ ഒന്നില്‍ കൂടുതല്‍ കേസുകള്‍ നിലനില്ക്കുന്നുണ്ടെങ്കില് താന്‍ രാഷ്ട്രീയം വിടാന്‍ ഒരുക്കമാണെന്ന് പിഎംകെ സ്ഥാപകന്‍ എസ് രാമദാസ്. രണ്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളെ വഴിവിട്ടു സഹായിച്ചതിനു നിലവില്‍ അന്പുമണിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. മകനെതിരേ ഒരു കേസ് മാത്രമാണുള്ളത്.
രാഷ്ട്രീയ പ്രതികാരമായാണ് കോണ്‍ഗ്രസ് അന്പുമണിക്കെതിരേ കേസ് ഫയല്‍ ചെയ്തത്- രാമദാസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ അന്പുമണിക്കെതിരേ ആരോപണങ്ങള്‍ ഉയരുന്നതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞമാസമാണ് അന്പുമണിക്കെതിരേ കേസെടുക്കാന്‍ പ്രത്യേക കോടതി നിര്‍ദേശം നല്‍കിയത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT