അന്ത്യോദയ എക്‌സ്പ്രസ്

റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ മാത്രമുള്ള ദീര്‍ഘദൂര വണ്ടികള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ റെയില്‍വേ ഇതാദ്യമായിട്ടാണ് ഇത്തരം സൂപ്പര്‍ ഫാസ്റ്റ് വണ്ടികള്‍ അവതരിപ്പിക്കുന്നത്.
അന്ത്യോദയ എന്നു പേരിട്ടിരിക്കുന്ന വണ്ടികള്‍ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാണ് ഓടുക. നിലവിലുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വേഷന്‍ കൂടാതെ യാത്രചെയ്യുന്നവര്‍ക്ക് രണ്ടുമുതല്‍ നാലുവരെ കോച്ചുകള്‍ കൂടുതല്‍ ചേര്‍ക്കും.
Next Story

RELATED STORIES

Share it