അനുശോചനം രേഖപ്പെടുത്തി
BY Sumeera SMR11 April 2016 4:49 AM GMT
Sumeera SMR11 April 2016 4:49 AM GMT
കൊല്ലം: ദാരുണമായ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ കൊല്ലം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വെടിക്കെട്ട് പോലുള്ള അപകടകരമായ സംഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ചയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ കൊല്ലം ജില്ലാ സെക്രട്ടറി ഷഫീഖ് വള്ളക്കടവ് വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു.
ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന അതിദാരുണമായ ദുരന്തം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജി ല്ലാ കലക്ടറുടെ ഉത്തരവിനെ മറികടന്ന് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരാണ് ഇത്തരം നടപടിയില്‍ പിഡിപി ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

Next Story