അനുഭവസമ്പത്തുമായി യു കെ സൈതലവി തിരഞ്ഞെടുപ്പ് ഗോദയില്‍
BY Sumeera SMR31 Oct 2015 5:16 AM GMT
Sumeera SMR31 Oct 2015 5:16 AM GMT
കോട്ടക്കല്‍: അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ യു കെ സൈതലവി തെന്നല പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനോട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി മൊയ്തീന്റെ മകന് നൗഷാദാണ് സൈതലവിയെ നേരിടുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥി. തെന്നല ബാങ്ക് മുന്‍ പ്രസിഡന്റ് യു കെ സൈതലവി ജനകീയ മുന്നണിയുടെ പ്രതിനിധിയായാണ് മല്‍സരിക്കുന്നത്.
ലീഗ് നേതാക്കളുടെ ഏകാധിപത്യ ഭരണത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് യു കെ സൈതലവി പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12ാം വാര്‍ഡില്‍ നിന്നും വിജയിച്ചാണ് മാതോളി നഫീസ പഞ്ചായത്ത് പ്രസിഡന്റായത് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ജയം. അന്ന് ലീഗ് സ്ഥാനാര്‍ഥിക്കെതിരെ യു കെ സൈതലവി ഒരു വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇപ്രാവശ്യം ലീഗിന്റെ വോട്ടുമറിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യു കെ സൈതലവി തന്നെ സ്ഥാനാര്‍ഥി കുപ്പായമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT