അനിശ്ചിതകാല ടിംബര്‍ ലോറി സമരം തുടങ്ങി
BY Sumeera SMR4 April 2016 5:14 AM GMT
Sumeera SMR4 April 2016 5:14 AM GMT
കാളികാവ്: ടിംബര്ലോറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മരവുമായി വന്ന ലോറിയെ കാളികാവ് പുറ്റമണ്ണയില്‍ വച്ച് സമരാനുകൂലികള്‍ തടഞ്ഞു.
എഐടിയുസി യൂനിയന്റെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്. ലോറി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, ക്ഷാമ ബത്തയും ബോണസും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ലോറി െ്രെഡവര്‍മാരും ക്ലീനര്‍മാരും സമരം നടത്തുന്നത്.
ലോറി ഉടമകളുമായി ശനിയാഴ്ച മലപ്പുറം ലേബര്‍ ഓഫിസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഇതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. അമരമ്പലത്തും തൊഴിലാളികള്‍ ലോറികള്‍ തടഞ്ഞിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ സമരം തുടങ്ങിയിട്ടുണ്ട്.

Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT