അനശ്ചിതകാല സമരം തുടങ്ങി
BY Sumeera SMR20 Feb 2016 5:04 AM GMT
Sumeera SMR20 Feb 2016 5:04 AM GMT
പരിയാരം: മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതില് മാനേജ്മെന്റ് കാണിക്കുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ അനശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
യൂനിയന്‍ നേതാക്കളായ ഏഴുപേര്‍ക്ക് മൂന്നുമാസമായി ശമ്പളം നിഷേധിച്ചുവെന്ന് ആരോപിച്ച് നടത്തുന്ന സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സി വി ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കെ രാജന് അധ്യക്ഷനായി. സിഎംപി ജില്ലാ സെക്രട്ടറി സി എ അജീര്‍ സംസാരിച്ചു.
സിഎംപി അനുകൂല യൂനിയനായ കെസിഡബ്ലുഎഫ് നേതാവ് വി വി മധുസൂദനനാണ് ഇന്നലെ നിരാഹാരമനുഷ്ടിച്ചത്. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന് സമരക്കാരെ അഭിവാദ്യം ചെയ്തു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT