അനധികൃത മല്‍സ്യബന്ധനം; മൂന്ന് ബോട്ടുകള്‍ കസ്റ്റഡിയില്‍
BY Sumeera SMR12 Feb 2016 5:08 AM GMT
Sumeera SMR12 Feb 2016 5:08 AM GMT
വൈപ്പിന്‍—: തീ—രത്തോടുചേര്ന്ന് അനധികൃത മല്സ്യബന്ധനംനടത്തിയ മൂന്നു ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.
കെഎംഎഫ്ആര്‍ നിയമം ലംഘിച്ച് ചെല്ലാനത്ത് കരയോടുചേര്‍ന്ന് മല്‍സ്യബന്ധനം നടത്തിയ അമ്മൂസ്, ഹരേരാമ, മാത എന്നീ ബോട്ടുകളാണ്— കസ്റ്റഡിയിലെടുത്തത് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ കെ എം സജീവ്, സീനിയര്‍ സിപിഒ അബ്ദുല്‍ റഹ്മാന്, സിപിഒ നസീബ്, ഫിഷറീസ് ഉദ്യോഗസ്ഥന് ബാബു, സീഗാര്‍ഡുമാരായ ജസ്റ്റിന്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT