Flash News

അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ്; നാസര്‍ കീഴടങ്ങി

കൊച്ചി: ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ ആരോപിക്കുന്ന നാസര്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. താന്‍ നിരപരാധിയാണെന്നും കേസ് എന്‍.ഐ.എ കെട്ടിച്ചമച്ചതാണെന്നും നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2010 ജൂലായ് നാലിനാണ്  ജോസഫ് ആക്രമിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it