അത്ലറ്റിക്സ് മീറ്റ്; നാലാം തവണയും കേരളം ചാംപ്യന്മാര്
BY Sumeera SMR26 Nov 2015 2:29 AM GMT
Sumeera SMR26 Nov 2015 2:29 AM GMT
റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും കേരളം ചാംപ്യന്മാരായി. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 403 പോയിന്റുമായാണ് കേരളം ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്.
25 സ്വര്‍ണമടക്കം 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 319 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്താണ്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ 11 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവുമാണ് കേരളം നേടിയത്.
25 സ്വര്‍ണമടക്കം 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 319 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്താണ്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ 11 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവുമാണ് കേരളം നേടിയത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT