അത്ലറ്റികോയ്ക്കെതിരേ ബാഴ്സലോണയ്ക്ക് ജയം (2-1)
BY Sumeera SMR1 Feb 2016 3:35 AM GMT
Sumeera SMR1 Feb 2016 3:35 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ അത്ലറ്റികോ മാഡ്രിഡിനെതിരേ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണയ്ക്കു ജയം. 2-1നാണ് ബാ ഴ്സ അത്ലറ്റികോയെ മറികടന്നത്.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം ബാഴ്സ അത്ലറ്റികോയെ കീഴടക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാറസുമാണ് ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തത്.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം ബാഴ്സ അത്ലറ്റികോയെ കീഴടക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാറസുമാണ് ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT