Flash News

അത്താതുര്‍ക് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ആക്രമണം, 36 പേര്‍ കൊല്ലപ്പെട്ടു

അത്താതുര്‍ക് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ആക്രമണം, 36 പേര്‍ കൊല്ലപ്പെട്ടു
X
ISTANBUL AIRPORTഇസ്തംബൂള്‍ അത്താതുര്‍ക് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലെത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 10പണിയോടെ വിമാനത്താവളത്തിലെത്തിയ അക്രമികള്‍ പ്രവേശന കവാടത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മൂന്ന് പേരാണ് അക്രമണം നടത്തിയതെന്നും സംഭത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it