അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷം. നിയന്ത്രണരേഖയില്‍ നിന്നുള്ള സ്ഥലങ്ങളിലൂടെയാണ് 276 ചൈനീസ് സൈനികര്‍ കടന്നുകയറിയത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ പിടിവലി നടന്നു. പിന്നീട് ഇരു വിഭാഗത്തിലെയും ഉന്നത ഓഫിസര്‍മാര്‍ തമ്മില്‍ കണ്ട് മധുരം കൈമാറിയതോടെയാണു സംഘര്‍ഷത്തില്‍ അയവുവന്നത്.
Next Story

RELATED STORIES

Share it