അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന് പുറത്ത്
BY Sumeera SMR8 Feb 2016 8:42 PM GMT
Sumeera SMR8 Feb 2016 8:42 PM GMT
ഫാത്തുല്ല: രണ്ട് തവണ ചാംപ്യന്മാരായ പാകിസ്താന് ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചു വിക്കറ്റിന് പാകിസ്താനെ ഞെട്ടിക്കുകയായിരുന്നു.
ജയത്തോടെ വിന്‍ഡീസ് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശാണ് വിന്‍ഡീസിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 227 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 40 ഓവറില്‍ അഞ്ചു വിക്കറ്റിന് വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. പാകിസ്താന് താരം ഉമയിര്‍ മസൂദിന്റെ (113) സെഞ്ച്വറി പ്രകടനവും വിഫലമായി.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT