അണ്ടര്‍ 18: എഐഎഫ്എഫ് ഇലവന് ജേതാക്കള്‍
BY Sumeera SMR12 Feb 2016 1:25 AM GMT
Sumeera SMR12 Feb 2016 1:25 AM GMT
കൊല്‍ക്കത്ത: അണ്ടര്‍ 18 ഐ ലീഗ് ഫൂട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എഐഎഫ്എഫ് അണ്ടര്‍ 17 ടീം ജേതാക്കളായി. ഫൈനലില്‍ ടാറ്റാ ഫുട്ബോള്‍ അക്കാദമിയെ 2-0ന് തോല്പിച്ചാണ് ടീം തുടര്‍ച്ചയായി രണ്ടാംതവണയും ജേതാക്കളായത്. വിജയികള്‍ക്ക് വേണ്ടി 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അനിരുധ് ഥാപ്പയും 28ാം മിനിറ്റില്‍ വിലാലന്സമയും ലക്ഷ്യം നേടി.
ജനുവരി 20ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഐ ലീഗ് സീനിയര്‍ ടീമുകളുടെ അണ്ടര്‍ 18 ടീമുകളാണ് മല്‍സരിച്ചത്. മലയാളികളായി ടീമംഗം തൃശ്ശൂരിലെ അമലും ഫിസിയോ കൊല്ലത്തെ കെഎന്‍ വിഷ്ണുവും ടീമിനൊപ്പമുണ്ട്.
ജനുവരി 20ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഐ ലീഗ് സീനിയര്‍ ടീമുകളുടെ അണ്ടര്‍ 18 ടീമുകളാണ് മല്‍സരിച്ചത്. മലയാളികളായി ടീമംഗം തൃശ്ശൂരിലെ അമലും ഫിസിയോ കൊല്ലത്തെ കെഎന്‍ വിഷ്ണുവും ടീമിനൊപ്പമുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT