അടിയന്തര സഹായമെത്തിക്കണം: വിഎസ്

തിരുവനന്തപുരം: കനത്ത മഴയിലും കടലാക്രമണത്തിലും വീടുകള്‍ നഷ്ടപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനും അടിയന്തരസഹായം നല്‍കാനും ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാനും അവിടങ്ങളില്‍ ഭക്ഷണവും മരുന്നും ഏര്‍പ്പെടുത്താനും നടപടിയുണ്ടാവണം.— ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it