അടിയന്തരാവസ്ഥയ്ക്ക് 40 വയസ്സ്; കറുത്ത അധ്യായമെന്ന് പ്രധാനമന്ത്രി

അടിയന്തരാവസ്ഥയ്ക്ക് 40 വയസ്സ്; കറുത്ത അധ്യായമെന്ന് പ്രധാനമന്ത്രി
X
jail
ജനാധിപത്യത്തെ അന്നത്തെ ഭരണാധികാരികള്‍ ചവിട്ടിയരക്കുകയായിരുന്നു.  അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ ജനാധിപത്യം തിരിച്ചുപിടിക്കാനുള്ളതായിരുന്നു.അതില്‍ ജനങ്ങള്‍ വിജയിച്ചു. അടിയന്തരാവസ്ഥ ഇന്ത്യയില്‍ വീണ്ടും വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന് പക്വതയുണെ്ടന്നാണ് തന്റെ വിലയിരുത്തലെന്നും അദ്വാനിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി മോഡി പറഞ്ഞു. അടിയന്തരാവസ്ഥ ഇന്ത്യയില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണെ്ടന്നും ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന് പക്വതയില്ലെന്നും കഴിഞ്ഞ ദിവസം എല്‍ കെ അദ്വാനി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it