അടിമാലിയില്‍ ടെക്സ്റ്റൈസില്‍ മോഷണം
BY Sumeera SMR4 March 2016 5:54 AM GMT
Sumeera SMR4 March 2016 5:54 AM GMT
അടിമാലി: ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണത്തില്‍ 35,000 രൂപ നഷ്ടപ്പെട്ടു. ദേശീയപാതയോരത്തെ മണലേല്‍ എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം. താഴ് തകര്‍ത്ത് അടത്തു കടന്ന് മേശ വലിപ്പിലെ പണം അപഹരിച്ച ശേഷം മറ്റൊരു താഴിട്ട് ഷട്ടര്‍ പൂട്ടിയ ശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്
അടിമാലി എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദരും പോലിസ് നായയും സ്ഥലത്തെത്തി .
അടിമാലി എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദരും പോലിസ് നായയും സ്ഥലത്തെത്തി .
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT