അഞ്ജുവിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കിയേക്കും
BY Sumeera SMR23 Jun 2016 4:21 AM GMT
Sumeera SMR23 Jun 2016 4:21 AM GMT
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജിവച്ച അഞ്ജു ബോബി ജോര്‍ജിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കിയേക്കും. കായിക വികസനത്തിനുള്ള ഖേല്‍ ഇന്ത്യ പദ്ധതിയുടെ ചുമതലയാവും നല്‍കുക. ഖേല്‍ ഇന്ത്യ പദ്ധതിയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കായിരിക്കും അഞ്ജുവിനെ നിയമിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങും.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMT