അഞ്ചു വയസ്സുകാരന് സൂര്യാഘാതമേറ്റു

പാനൂര്‍: ചമ്പാട് അരയാക്കൂലില്‍ സൂര്യാഘാതമേറ്റ് അഞ്ചുവയസ്സുകാരന് പൊള്ളലേറ്റു. അരയാക്കൂലിലെ കോടഞ്ചേരി പ്രേമന്‍-ലീല ദമ്പതികളുടെ മകനായ വൈഷ്ണവിനാണു സൂര്യാഘാതമേറ്റത്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണു സംഭവം. വൈഷ്ണവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിന് പിറകുവശത്തും പുറത്തുമെല്ലാം പൊള്ളലേറ്റു. കൂടെ കളിച്ചുകൊണ്ടിരുന്ന സഹോദരന്‍ വിഷ്ണുവിനും ചെറുതായി പൊള്ളലേറ്റു.
Next Story

RELATED STORIES

Share it