Flash News

അഞ്ചുപേരെ കഴുത്തറുത്ത് കൊന്ന ഐഎസുകാരന്‍ ബ്രിട്ടീഷ് പൗരന്‍

അഞ്ചുപേരെ കഴുത്തറുത്ത് കൊന്ന ഐഎസുകാരന്‍ ബ്രിട്ടീഷ് പൗരന്‍
X
sidharth dhar Alias abu rumaiysa
ലണ്ടന്‍: അഞ്ച് പേരെ കഴുത്തറുത്തുകൊന്ന ഐഎസ് പ്രവര്‍ത്തകന്‍ ബ്രിട്ടീഷുകാരനെന്ന് തെളിഞ്ഞു.  സിദ്ധാര്‍ത്ഥ് ധര്‍ എന്ന് പേരുള്ള ബ്രീട്ടീഷ് പൗരനാണ് വധം നടത്തിയത്. ഇയാള്‍ ഹിന്ദുമതത്തില്‍ നിന്ന് പിന്നീട് മുസ്ലിമായി മതംമാറി അബുറുമൈസ എന്ന് പേര് മാറ്റുകയും അല്‍-മുഹജിറൂന്‍ എന്ന സംഘടനയില്‍ അംഗമായതായും ബിബിസിയുടെ റിപോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ലഭിച്ചിട്ടില്ല.ഈസ്റ്റ് ലണ്ടനിലെ വാല്‍ത്ത്‌സ്‌റ്റോയിലാണ് ഇദേഹത്തിന്റെ താമസം.
Next Story

RELATED STORIES

Share it