അജ്മാനില്‍ മരിച്ചു

പൊന്നാനി: കോട്ടത്തറ വാക്കാട്ട് യൂസുഫ് എന്ന കുഞ്ഞിമോന്റെ മകന്‍ നസീര്‍ (42) അജ്മാനില്‍ ഹൃദയാഘാതംമൂലം മരിച്ചു.
20 വര്‍ഷമായി യുഎഇയിലുള്ള നസീര്‍ അജ്മാന്‍ അല്‍-സഹ്‌റയില്‍ അല്‍-ഇനായ സ്‌പൈസസ് ട്രേഡിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മാതാവ്: പാത്തുമ്മു. ഭാര്യ: കോലോത്ത് വളപ്പില്‍ രഹന. മക്കള്‍: അയാന്‍, ആഇശ, അല്‍ന, സിദ്ദീഖ്. സഹോദരി: നസീമ. ഖബറടക്കം ഇന്ന് 12ന് വേദാംപള്ളി ഖബര്‍സ്ഥാനില്‍.
Next Story

RELATED STORIES

Share it