അജ്ഞാതജീവി പശുവിനെ ആക്രമിച്ചു
BY Sumeera SMR3 Feb 2016 5:02 AM GMT
Sumeera SMR3 Feb 2016 5:02 AM GMT
സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗത്തിന് പരിക്കേറ്റു. ചെതലയം കൗണ്ടമൂല ഓടമൂല അനന്തന്റെ പശുവിനെയാണ് അജ്ഞാതജീവി ആക്രമിച്ചത്. പശുവിനെ ആക്രമിച്ചതു കടുവയാണെന്ന് ഉടമ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് വീടിനു സമീപം വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പശുവിനെ അജ്ഞാതജീവി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് അനന്തന് ഓടിയെത്തിയപ്പോഴേക്കും വന്യജീവി കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. പശുവിന്റെ കാലുകള്‍ക്കാണ് പരിക്ക്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT