അങ്ങാടിപ്പുറത്ത് സിപിഎം റോഡ് ഉപരോധിച്ചു
BY ajay G.A.G10 Dec 2015 7:25 AM GMT
X
ajay G.A.G10 Dec 2015 7:25 AM GMT
പെരിന്തല്‍മണ്ണ : മേല്‍പ്പാലം നിര്‍മാണത്തോടനുബന്ധിച്ച് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഎം അങ്ങാടിപ്പുറത്ത് റോഡ് ഉപരോധിച്ചു. അങ്ങാടിപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ തളി ക്ഷേത്ര ജങ്ഷനില്‍ ദേശീയപാത 218 ഉപരോധിച്ചത്. അങ്ങാടിപ്പുറത്തെ മേല്‍പ്പാലം നിര്‍മാണത്തോടനുബന്ധിച്ച് ഈ മാസം 12 മുതല്‍ ജനുവരി 12 വരെ ദേശിയ പാതയില്‍ വണ്‍വേ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഎം റോഡ് ഉപരോധിക്കുന്നത്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT