അങ്ങാടിപ്പുറം മേല്‍പ്പാലം തുറന്നു
BY ajay G.A.G25 March 2016 11:13 AM GMT
X
ajay G.A.G25 March 2016 11:13 AM GMT
പെരിന്തല്‍മണ്ണ : അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഔദ്യോഗികമായ ഉദ്ഘാടനച്ചടങ്ങ് നടത്താനാവാത്ത സാഹചര്യത്തിലാണ് പാലം ചടങ്ങുകളോ ആഘോഷങ്ങളോ ഇല്ലാതെ തുറന്നുകൊടുക്കാന്‍ സബ്കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും റെയില്‍വെ -ആര്‍ബിഡിസി ഉദ്യോഗസ്ഥരുടെയോഗം തീരുമാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യാതൊരുവിധ ആഘോഷങ്ങളും പാടില്ലെന്ന് സബ്കലക്ടര്‍ നിര്‍ദേശം നല്‍കിയിയിരുന്നു.
പാലം തുറന്നുകൊടുത്തതോടെ താഴെഭാഗത്തുകൂടിയുള്ള ഗതാഗതം റെയില്‍വേ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT