അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് രാത്രി അടച്ചിടും
BY ajay G.A.G15 Feb 2016 11:22 AM GMT
X
ajay G.A.G15 Feb 2016 11:22 AM GMT
പെരിന്തല്‍മണ്ണ : റയില്‍വേ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ 15, 16, 17 തിയ്യതികളില്‍ രാത്രി 9.30 മുതല്‍ പിറ്റേന്ന് രാവിലെ 6 വരെ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് പുര്‍ണമായി അടച്ചിടുമെന്ന് തഹസില്‍ദാര്‍ വി.ജെ. ജോസഫ് അറിയിച്ചു. പാലത്തിന്റെ റെയില്‍ ക്രോസിങ്ങ് ഭാഗത്തുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്. ഇതോടെ പാലം പ്രവര്‍ത്തി ഏറെക്കുറെ അന്തിമഘട്ടത്തിലെത്തും.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT