അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കം; വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം
BY swapna en12 April 2016 6:35 AM GMT
X
swapna en12 April 2016 6:35 AM GMT
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി.വള്ളുവനാടിലെ ചരിത്ര പ്രസിദ്ധമായ പൂരാഘോഷങ്ങള്‍ക്കാണ് ഇന്ന് 10 ന് തുടക്കമായത്. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 11 ദിവസത്തെ പൂരാഘോഷങ്ങളില്‍ വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അങ്ങാടിപ്പുറം പൂരാഘോഷത്തിന്റെ എഴുന്നള്ളത്ത് തുടങ്ങിയപ്പോള്‍
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT