അങ്കമാലി

അങ്കമാലി
X
angamali

angamaali

അങ്കമാലി  ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് പ്രതിച്ഛായക്ക് മങ്ങലേറ്റ സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിനെ മാറ്റി എല്‍ഡിഎഫിന് വേണ്ടി മുന്‍ നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലിയാണ് ഇത്തവണ ജനതാദള്‍ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് എന്‍എസ്‌യു നേതാവ് റോജി ജോണിനെയാണ് മല്‍സരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരുടെയും കന്നിയങ്കമാണെങ്കിലും ശക്തമായ മല്‍സരമാണ് . സമാജ് വാദി പാര്‍ട്ടിയുടെ ഷാജന്‍ തട്ടിലാണ് എസ്ഡിപി ഐഎസ് പി സഖ്യം സ്ഥാനാ ര്‍ഥി.കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ പി ജെ ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]
Next Story

RELATED STORIES

Share it